Saturday, May 3, 2008

മേശവിളക്കിന്റെ മഞ്ഞ വെളിച്ചം ആ ചായക്കപ്പിന് കറുത്ത കടലാസില് നിഴല് ഉണ്ടാക്കി.
Portrait of a cup [#468]
--------------------------------------------------------------------
ഇത് അതിരാവിലെ പാടവരമ്പിലൂടെ നടക്കാനിറങ്ങിയപ്പോള്‍ കണ്ടത്.ഇളം ഞാറിന്റെ പച്ചച്ചയുടെ നിഴലുകള്‍.
ഇപ്പോള്‍ ഈ ഞാറുകള്‍ കതിരിട്ടിട്ടുണ്ടാകണം.
Green Shadows [#395]
--------------------------------------------------------------------
കടല്‍തീരത്തെ കക്കകള്‍ പോക്കുവെയിലിന്റെ പൊന്‍ വെളിച്ചത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു.
Sea shells on the seashore [#495]
--------------------------------------------------------------------
അയ്യോ ഞാന്‍ ഒളിച്ചിരിക്കുന്നത് നീ കണ്ടു അല്ലേ...ഇനി നീ ഒളിക്കൂ ഞാന്‍ കണ്ടുപിടിക്കാം
Crouching Tiger
---------------------------------------------------------------------