--------------------------------------------------------------------
ഇത് അതിരാവിലെ പാടവരമ്പിലൂടെ നടക്കാനിറങ്ങിയപ്പോള്‍ കണ്ടത്.ഇളം ഞാറിന്റെ പച്ചച്ചയുടെ നിഴലുകള്‍.
ഇപ്പോള്‍ ഈ ഞാറുകള്‍ കതിരിട്ടിട്ടുണ്ടാകണം.
--------------------------------------------------------------------
കടല്‍തീരത്തെ കക്കകള്‍ പോക്കുവെയിലിന്റെ പൊന്‍ വെളിച്ചത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു.
--------------------------------------------------------------------
അയ്യോ ഞാന്‍ ഒളിച്ചിരിക്കുന്നത് നീ കണ്ടു അല്ലേ...ഇനി നീ ഒളിക്കൂ ഞാന്‍ കണ്ടുപിടിക്കാം
---------------------------------------------------------------------
1 comment:
very nice.
by
aegan stills, songs
Post a Comment